കുറഞ്ഞ ചിലവിൽ മേഘാലയ എങ്ങനെ പോകാം

കുറഞ്ഞ ചിലവിൽ മേഘാലയ എങ്ങനെ പോകാം

#സുനീർ ഇബ്രാഹിം  കുറേനാളുകളായി പലരും സ്വപ്നം കാണുന്ന ഒന്നാണ് മേഘാലയ. നന്നായി പ്ലാൻ ചെയ്‌തു പോയാൽ മേഘാലയ യാത്ര വളരെ ചിലവ് കുറച്ചു പോകാം. സോളോ പോകുന്നവർക്ക് ചിലവ് കൂടുതൽ ആകാറാണ് പതിവ്‌. കാരണം താമസത്തിനും, യാത്രയ്ക്കും ചിലവ് സ്വയം കണ്ടെത്തണം എന്നത് തന്നെ. ഒറ്റക്ക് യാത്ര ചെയ്യുന്ന ലേഡീസിനും ഈ രീതി പരീക്ഷിക്കാവുന്നതാണ് നമുക്ക് മുൻപേ പോയവർ കാണിച്ചു തന്ന വഴികളിലൂടെ യാത്ര ചെയ്യാൻ എളുപ്പമാണ്.എല്ലാ വിവരങ്ങളും റെഡിമെയ്ഡ് ആയി നമ്മുടെ മുൻപിൽ ഉണ്ടാകും. പിന്നീട് […]

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹുൻഡർമാൻ ഗ്രാമം.,നഷ്ടസ്വപ്നങ്ങളുടെ ഖബറിടം

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹുൻഡർമാൻ ഗ്രാമം.,നഷ്ടസ്വപ്നങ്ങളുടെ ഖബറിടം

#സോബിൻ ചന്ദ്രൻ ഇളം ചുവപ്പും വെള്ളയും കലർന്ന ആപ്രിക്കോട്ട് പൂവിട്ട താഴ്‌വരയിൽ മൊട്ടിട്ട പ്രണയം… ബാർലിയും ഗോതമ്പും തളിരിട്ട പാടങ്ങളിൽ വിരുന്നുണ്ണാനെത്തിയൊരു ചിത്രശലഭത്തെപ്പോലെ അവൾ പാറി നടന്നു. മഞ്ഞു വീണു കുതിർന്ന മലനിരകൾ ആ പ്രണയത്തിനു മൂക സാക്ഷിയായി…നക്ഷത്രങ്ങളെ മാറോടു ചേർക്കാൻ കൊതിച്ചു പറന്നുയർന്ന നാളുകളിലൊന്നിലെന്നോ അവളുടെ കുഞ്ഞിച്ചിറകുകൾ മുറിഞ്ഞു… കത്തിയെരിയുന്നൊരു തീച്ചൂളക്കരികിലേക്കാണവൾ ചിറകറ്റു വീണത്… അപ്പോഴും ഒരു കയ്യെത്തും ദൂരെ അവനുണ്ടായിരുന്നു.. ചാമ്പലായി മാറിയ അവളുടെ മോഹങ്ങളെ കനലൂതി ഉണർത്തി അവൻ.. കുന്നുകൂടിയ ചാരത്തിൽ നിന്നും […]

ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ??

ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ??

ഹിന്ദി അറിയാതെ ഡൽഹിയിൽ നിന്നും 12 ദിവസം വെറും 4420 രൂപ യാത്രാ ചിലവിൽ + 2500 രൂപ താമസ ചെലവിൽ + ഭക്ഷണ ചിലവിൽ ഞാൻ പോയി വന്നു. റെക്കോങ് പിയോ വഴി ചിത്ഗുൽ ഗ്രാമം, കല്പ, റോഘി ഗ്രാമം, ടാബോ, നാക്കോ വഴി സ്പിറ്റി വാലി മുഴുവൻ കണ്ടു. അതേ, ലേയും ലഡാകും പാങ്ങോങ്ങും മാത്രമല്ലട്ടോ ഹിമാലയം… By :Jabir dz എല്ലാവരെയും പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി എനിക്കും ആഗ്രഹമായിരുന്നു ഹിമാലയം പോകാൻ. ആദ്യ […]

ഒരു കേദാർനാഥ് -ബദ്രിനാഥ് യാത്ര

ഒരു കേദാർനാഥ് -ബദ്രിനാഥ് യാത്ര

കുറഞ്ഞ ചെലവ് കേരളത്തിൽ നിന്നും ട്രെയിനിൽ 14 ദിവസം11000 രൂപ #ഫൈസല്‍ ******കേദാർനാഥ്******* ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ രുദ്രപ്രയാഗ് ജില്ലയിൽ 3553 meter ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലം ആണ്കേദാർനാഥ്…. പുരാതന കാലം മുതൽ കേദാർനാഥ് ഒരു തീർത്ഥാടന കേന്ദ്രമാണ്,ശിവൻ തന്റെ പക്വമായ മുടിയിൽ നിന്ന് വിശുദ്ധജലം പുറപ്പെടുവിച്ച സ്ഥലമായി കേദാര (കേദാർനാഥ്) എന്ന് നാമകരണം ചെയ്യുന്നു, . സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിൽ മന്ദാകിനി നദിയുടെ ഉറവിടത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് ട്രെക്കിംഗിനു […]

ധ്യാന മന്ത്രം ജപിക്കുന്ന കുടച്ചാദ്രിയിൽ…

ധ്യാന മന്ത്രം ജപിക്കുന്ന കുടച്ചാദ്രിയിൽ…

    ബൈണ്ടൂർ ട്രെയിൻ നിർത്തി ഞങ്ങൾ ഇറങ്ങുമ്പോൾ സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു. ലോക്കൽ കമ്പാർട്മെൻറിൽ നിന്നും കുറെയധികം ആളുകൾ അവിടെയിറങ്ങി. ഈ നേരം കൊല്ലൂർക്ക് വണ്ടിയൊന്നും കിട്ടില്ല. ടാക്സി വിളിച്ചാൽ അവർ പറയുന്ന പണം നൽകേണം. മാത്രമല്ല ഈ ഇരുട്ടത് ധൃതിയിൽ അവിടേക്ക് എത്തിയിട്ട് കാര്യമൊന്നുമില്ല. ഇന്ന് ഇവിടെഎവിടെയെങ്കിലും തന്നെ തങ്ങാമെന്നു തീരുമാനിച്ചു. ബാഗിലുണ്ടായിരുന്ന പുതപ്പ് വിരിച്ചു ഞങ്ങൾ അതിൽ കിടന്നു.. മെല്ലെ കണ്ണുകളടച്ചു.. പുറത്ത് തണുത്ത മഴപെയ്യുന്നുണ്ടായിരുന്നു.. രാവിലെ അഞ്ചരയ്ക്കാണ് കൊല്ലൂർക്കുള്ള […]

തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കവും മൂന്നാറിന്‍റെ തീവണ്ടിചരിത്രവും

തൊണ്ണൂറ്റിയൊന്‍പതിലെ  വെള്ളപ്പൊക്കവും  മൂന്നാറിന്‍റെ തീവണ്ടിചരിത്രവും

കുണ്ടള വാലിയെന്ന പേരുകേട്ടാല്‍ അങ്ങ് അഫ്ഗാനിസ്ഥാനിലേയോ നേപ്പാളിലേയൊ ഏതോ റയില്‍വേ എന്നൊന്നും കരുതിക്കളയരുത്. നമ്മുടെ മൂന്നാറില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന റയില്‍വേയാണത്. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. 1902 മുതല്‍ 1924 വരെ. മൂന്നാറില്‍ നിന്നും ടോപ്പ് സ്റ്റേഷന്‍ (തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ഒരു സ്ഥലം. കേരള തമിഴ്നാട് അതിര്‍ത്തി) വരെ ഉണ്ടായിരുന്ന റയില്‍വേയാണ് കുണ്ടള വാലി റയില്‍വേ എന്ന പേരിലറിയപ്പെട്ടിരുന്നത്. പ്രധാനമായും മൂന്നാറില്‍ നിന്നും തേയില കയറ്റുമതിക്കുവേണ്ടിയായിരുന്നു ഈ റെയില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. അന്നിത് മോണോ റയില്‍പാതയായിരുന്നു. […]

കൊളുക്കുമല യാത്ര

കൊളുക്കുമല യാത്ര

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയില തോട്ടമാണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവര്‍ക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോര്‍ഡ് ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.  #മധു തങ്കപ്പന്‍  മൂന്നാര്‍ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീര്‍ത്തു എന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ചില സ്ഥലങ്ങളുടെ പേരുകള്‍ പറഞ്ഞത്. […]

സസ്നേഹം സഞ്ചാരിയില്‍ നമുക്കും പങ്കാളികളാകാം

സസ്നേഹം സഞ്ചാരിയില്‍ നമുക്കും പങ്കാളികളാകാം

കൊല്ലം : ഫേസ്ബുക്ക്‌ കൂട്ടായ്മയായ സഞ്ചാരിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന  നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ സമാഹാരണത്തിന്‍റെ മേഖലാതല ഉദ്ഘാടനവും  പഠനോപകരണ സമാഹരണവും മെയ് 1ന് പ്രമുഖ ചലച്ചിത്ര നടനും എം.എല്‍.എ – യുമായ മുകേഷ്   നിര്‍വഹിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ യാത്ര സ്‌നേഹികളുടെ ഓണ്‍ലൈന്‍ കൂട്ടായിമയായ  ‘സഞ്ചാരി’  യാത്രകളോടൊപ്പം നിരവധി  സാമൂഹിക പാരിസ്ഥിതിക സേവന മേഖലകളിലും   സജീവ സാനിധ്യമാണ് .  പോയവര്‍ഷം സഞ്ചാരിയുടെ യൂണിറ്റുകള്‍ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ പദ്ധതിയിലൂടെ  നിര്‍ദ്ധനരായ നിരവധി […]

ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ..

ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ..

                                              ലക്ഷദ്വീപ് യാത്രികര്‍ അറിയേണ്ടതെല്ലാം … യൂസഫ്‌ മുഹമ്മദ്‌  ഇവിടെ ഞാന്‍ എഴുതാന്‍ പോകുന്നത് എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങള്‍ ആണു. ആദ്യം തന്നെ ലക്ഷദ്വീപില്‍ പോകാന്‍ പാസ് പോര്‍ട്ട് വേണ്ടാ എന്നത് […]

പൂയംകുട്ടിയുടെ ഹരിതഭൂമിയിലൂടെ ഒരു യാത്ര

പൂയംകുട്ടിയുടെ ഹരിതഭൂമിയിലൂടെ ഒരു യാത്ര

പുലിമുരുകനില്‍ പുലിയൂര്‍ എന്ന ആദിവാസി ഗ്രാമത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചത് മാമലക്കണ്ടവും പിണ്ടിമേടും തോള്‍നടയും കുരുന്തന്‍മേടും ക്ണാച്ചേരിയും ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. ആ ഹരിതഭൂമിയിലൂടെ ഒരു യാത്ര. പ്രവീണ്‍  ‘പിണ്ടിമേട്ടില്‍’ ജീപ്പു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരിടത്തു വന്നെത്തുമെന്നു നേരത്തെ കരുതിയതാണ്. ‘പുലിമുരുകന്‍’ കണ്ട അഭ്രപാളികളില്‍ എവിടെയോ ആ വെള്ളച്ചാട്ടങ്ങളുടെ നനവും തണുപ്പും പലവട്ടം അറിഞ്ഞതാണ്. കേട്ടറിവിനെക്കാള്‍ മനോഹരമായിരുന്നു പൂയംകുട്ടി എന്ന സത്യം.’ എറണാകുളം ജില്ലയിലെ […]

1 2 3 14