ഹംപി ഒരു മനോഹര ശില്‍പം

ഹംപി ഒരു മനോഹര ശില്‍പം

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ​യും മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചൊ​രു സ്ഥ​ല​മു​ണ്ട്. സ​ഞ്ചാ​ര​പ്രേ​മി​ക​ളു​ടെ സ്വ​പ്ന സ്ഥ​ല​മാ​ണി​ത്. പേ​രി​ൽ പോ​ലും സൗ​ന്ദ​ര്യം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഹം​പി. തെ​ക്ക​ന്‍ ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള അ​ധി​നി​വേ​ശ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ത്തു തോ​ല്‍പ്പി​ച്ച വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള ച​രി​ത്ര പ്ര​സ​ക്തി​യാ​ണ് ക​ര്‍ണാ​ട​ക​യി​ലെ ഹം​പി എ​ന്ന ഗ്രാ​മ​ത്തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഒ​രു പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി വ​ള​ര്‍ത്തി​യ​ത്. ബെം​ഗ​ളു​രൂ​വി​ൽ നി​ന്ന് 343 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബെ​ല്ലാ​രി ജി​ല്ല​യി​ല്‍ തും​ഗ​ഭ​ദ്ര ന​ദി​ക്ക​ര​യി​ലാ​ണ് ഹം‌​പി. ഇ​രു​പ​ത്താ​റ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലാ​യി വി​ജ​യ​ന​ഗ​ര […]

മീശപ്പുലിമല യാത്രികരുടെ ശ്രദ്ധയ്ക്ക്..

മീശപ്പുലിമല യാത്രികരുടെ ശ്രദ്ധയ്ക്ക്..

കൊളുക്കുമലവഴി  മീശപ്പുലിമല കയറുന്നവർ സൂക്ഷിക്കുക. മഞ്ഞു പെയ്യുന്നത് കാണാൻ പോയി ജയിലിലാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ശിക്ഷയോ ആയിരിക്കും മലയിറങ്ങുമ്പോഴേക്കും നിങ്ങളുടെ കൂടെയിറങ്ങുക. അധികമാർക്കും പരിചിതമല്ലാതിരുന്ന മീശപ്പുലിമലയെ മലയാളിയുടെ വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്ര ബിന്ദുവാക്കിയത് ചാർലി സിനിമയിലെ ദുൽഖറിന്‍റെ ഒരൊറ്റ ഡയലോഗായിരുന്നു. സഞ്ചാരികളുടെ കുത്തൊഴുക്ക് അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള മീശപ്പുലിമലയിൽ സൃഷ്‌ടിച്ച് ആഘാതങ്ങൾ ചെറുതൊന്നുമല്ല. ഇതിനെ തുടർന്നാണ് […]

1 12 13 14