കൊല്ലി ഹില്‍സ് ; 70 ഹെയര്‍പിന്‍ വളവുകളുള്ള മരണത്തിന്‍റെ മലകയറ്റം

കൊല്ലി ഹില്‍സ് ; 70 ഹെയര്‍പിന്‍ വളവുകളുള്ള മരണത്തിന്‍റെ മലകയറ്റം

Dinto Sunny പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടം ആകാശ ഗംഗ. തമിഴ്നാടിന്റെ മധ്യഭാഗത്ത് നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലി ഹില്‍സ്. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ തലയെടുപ്പായി ഉയര്‍ന്നു നില്‍ക്കുന്നു.ബൈക്ക് യാത്രികരുടേയും ട്രക്കേഴ്സിന്റെയും ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. സെന്തമംഗലത്ത് നിന്ന് 30 […]

കാന്തല്ലൂര്‍ എന്ന സ്വപ്നഗ്രാമം

കാന്തല്ലൂര്‍ എന്ന സ്വപ്നഗ്രാമം

മൂന്നാറിലേക്ക് പോവുന്ന സഞ്ചാരികളില്‍ അധികം പേരും വിസ്മരിക്കുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്‌ കാന്തല്ലൂര്‍ . കേരളത്തിന്‍റെ കാശ്മീര്‍ എന്നുകൂടി വിളിപ്പേരുള്ള ഈ ഗ്രാമത്തില്‍ ക്യാരറ്റും സ്ട്രോബറികളും കൊണ്ട് സമൃദ്ധമാണ് . കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത  കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍. എന്നാല്‍ തണുപ്പിന്  സീസണ്‍ ഒന്നും ഇല്ല . [vsw id=”WzJdmCbN_Fg” […]

Rose mala Trucking

Rose mala Trucking

Welcome to Rosemala, a valley that abounds in the bounty of nature. The shape of the land akin to that of a rose flower might be the reason behind the name of this valley. There is also the view that the name came from Roslin, the wife of a British planter who established the estate […]

മതികെട്ടാന്‍ ചോല

മതികെട്ടാന്‍ ചോല

കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ട് മുന്‍പ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാന്‍ചോല കേരള തമിഴ്‌നാട് അതിര്‍ത്തിയിലായി ശാന്തമ്പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദസഞ്ചാരസാധ്യതകള്‍ ഉള്ള മതികെട്ടാനില്‍ പക്ഷേ വിനോദസഞ്ചാരികള്‍ എത്തുന്നില്ലെന്നതാണ് ദു:ഖ സത്യം. ഒരിക്കല്‍ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കല്‍ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാന്‍ചോല മൂന്നാര്‍ – തേക്കടി പ്രധാന റോഡില്‍ ശാന്തമ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ചുണ്ടലില്‍ നിന്ന് 500 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാലും ഇവിടെ എത്താം. വിനോദസഞ്ചാരികളെ […]

മാനംമുട്ടി മനം കുളിര്‍പ്പിച്ച് , കൊട്ടഞ്ചേരി മല

മാനംമുട്ടി മനം കുളിര്‍പ്പിച്ച് , കൊട്ടഞ്ചേരി മല

കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ. കേരളത്തിന്റെ കൂര്‍ഗ് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലാണിത് .സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് കൊട്ടഞ്ചേരി മല ഒഴിവാക്കാനാവില്ല . പ്രശസ്തമായ റാണിപുരം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം . കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടം നേടിയ അത്യപൂര്‍വ്വ സസ്യസമ്പത്തുകളാണ് കോട്ടഞ്ചേരി മലനിരകളുടെ പ്രധാന ആകര്‍ഷണം. ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നു എന്ന കാരണത്താല്‍ ശ്രദ്ധേയമായ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയുമൊക്കെ ഈ ഗ്രാമത്തിലാണ്. എടത്തോട്, അത്തിക്കടവ്, മരുതംകുളം, ചുള്ളി, ദര്‍ക്കാസ്, […]

ധ്രുവദീപ്തിയിലേക്ക് ആദ്യ വിമാനയാത്ര

ധ്രുവദീപ്തി (Aurora) പ്രതിഭാസം ആകാശത്തുനിന്ന് കാണാന്‍ അവസരം ഒരുക്കിയ ആദ്യ വിമാനയാത്ര ന്യൂസിലന്‍ഡില്‍ നടന്നു.

ധ്രുവദീപ്തിയിലേക്ക് ആദ്യ വിമാനയാത്ര

വെല്ലിങ്ടണ്‍: ആകാശത്തിലെ വര്‍ണപ്രപഞ്ചത്തിലേക്ക് ഒരു വിമാനയാത്ര. ആകാശം വര്‍ണശബളമാകുന്ന ധ്രുവദീപ്തി (Aurora) പ്രതിഭാസം ആകാശത്തുനിന്ന് കാണാന്‍ അവസരം ഒരുക്കിയ ആദ്യ വിമാനയാത്ര ന്യൂസിലന്‍ഡില്‍ നടന്നു. 130 യാത്രികരുമായി സൗത്ത് ഐലന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടുമണിക്കൂറോളം ആകാശംചുറ്റി. അസുലഭമായ ഈയൊരു അവസരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് പ്രതികരിച്ച യാത്രികര്‍ സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചു… [vsw id=”oZqLCHaZxcI” source=”youtube” width=”700″ height=”400″ autoplay=”yes”] #flighttothelights എന്ന ഹാഷ്ടാഗില്‍ പരതിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഈ ആകാശക്കാഴ്ചകള്‍ കാണാം……. എക്കണോമി […]

കാശ്മീരിന്റെ മായിക സൗന്ദര്യം കാണാം

ജമ്മുകശ്മീരിലെ നയനമനോഹര കാഴ്ചകളെല്ലാം വെറും 6 മിനിറ്റിലൂടെ വിവരിക്കുന്ന ഈ വീഡിയോ കണ്ട് കഴിഞ്ഞാൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ഈ സംസ്ഥാനത്തേയ്ക്ക് യാത്ര പോകാൻ നിങ്ങളെ പ്രേരിപ്പിക്കും എന്നത് തീർച്ചയാണ്.വെറും 6 മിനിട്ടുള്ള ഈ സിനിമ തീർച്ചയായും ഒന്ന് കണ്ടുനോക്കു.

[vsw id=”j9IFMtNrvvQ” source=”youtube” width=”800″ height=”500″ autoplay=”yes”]  

ഇവിടെയാരും മരം മുറിക്കേണ്ട ; ഇവിടെയാരും വേട്ടയാടേണ്ട . പ്രകൃതി സംരക്ഷണത്തിന് ഒരു ഖോനോമ മാതൃക .

ഇവിടെയാരും മരം മുറിക്കേണ്ട ; ഇവിടെയാരും വേട്ടയാടേണ്ട . പ്രകൃതി സംരക്ഷണത്തിന് ഒരു ഖോനോമ മാതൃക .

ജൈവവൈവിധ്യങ്ങളുടെ കാര്യത്തില്‍ കലവറയാണ് ഇന്ത്യ. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ അതിവൈദഗ്ധ്യം ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കുറവായതിനാല്‍ തന്നെ പലതും കൈമോശം വന്നുപോയി. അപൂര്‍വ്വ കാഴ്ചകളായി കാടും മേടും പുല്‍ത്തകടികളും. മരങ്ങള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലെത്തി. വരള്‍ച്ചയും ജലക്ഷാമവും പലയിടങ്ങളിലും ദുരിതമായി പെയ്തിറങ്ങി. ഇതൊക്കെയാണ് കാലമെന്ന് കരുതുമ്പോഴാണ് പ്രകൃതി സ്‌നേഹവുമായി ഒരു ഇന്ത്യന്‍ ഗ്രാമം തല ഉയര്‍ത്തി നില്‍ക്കുന്നത്. ഖോനോമ, നാഗാലാന്‍ഡിലെ വശ്യസുന്ദരമായ ഒരു ഗ്രാമമാണ്. പ്രകൃതി അതിന്റെ എല്ലാ […]

ഈ പാതകള്‍ മൃഗങ്ങള്‍ക്ക് വേണ്ടി മാത്രം

ഈ പാതകള്‍ മൃഗങ്ങള്‍ക്ക് വേണ്ടി മാത്രം

മനുഷ്യരാല്‍ വേട്ടയാടപ്പെട്ടത് കഴിഞ്ഞാല്‍ ലോകത്ത് വന്യമൃഗങ്ങളുടെ മരണത്തിന് കാരണമാകുന്നത് വാഹനാപകടങ്ങളാണ്. മനുഷ്യരുണ്ടാക്കുന്ന തടസങ്ങളെ മറിക്കടക്കാന്‍ മൃഗങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പാലങ്ങളും ഇടനാഴികളും നമ്മുടെ രാജ്യത്തെ ഒരു നിത്യ കാഴ്ചയല്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1950 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ഈ രീതികള്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് വന്യ ജീവികളെ പരിരക്ഷിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ‘വൈല്‍ഡ് ലൈഫ് ക്രോസിംഗ്’ എന്നറിയപ്പെടുന്ന ഈ പാലങ്ങള്‍ പണിത് തുടങ്ങി. ഈ രീതി വിജയം കണ്ടതോടെ പല രാജ്യങ്ങളും വന്യജീവികളെ സംരക്ഷിച്ച് […]

ശവശരീരങ്ങള്‍ക്ക് അണിയാന്‍ കൊട്ടും കണ്ണടയും ; ഇന്തോനേഷ്യയിലെ ഒരു വിചിത്ര ആചാരക്കാഴ്ച

ശവശരീരങ്ങള്‍ക്ക് അണിയാന്‍ കൊട്ടും കണ്ണടയും ; ഇന്തോനേഷ്യയിലെ ഒരു വിചിത്ര ആചാരക്കാഴ്ച

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും അവര്‍ ആ ശവശരീരങ്ങളെ പുറത്തെടുക്കും. മരിച്ചുപോയ തങ്ങളുടെ പൂര്‍വ്വികരോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍. വൃത്തിയായി വസ്ത്രം ധരിപ്പിക്കും. കോട്ടും സൂട്ടുമാണ് പ്രധാന വേഷം. നവവധുവരന്‍മാരായി മേക്കപ്പിട്ട് മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ അവര്‍ ഒരുമിച്ച് നിര്‍ത്തും. ഇന്തോനേഷ്യയില്‍ നിലനിന്നിരുന്ന പ്രാചീനമായ ഒരാചാരം ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്. ഇന്തോനേഷ്യയില്‍ നടക്കുന്ന മാ നീന്‍ ഉത്സവത്തിന്റെ ഭാഗമായാണ് അപൂര്‍വ്വമായ ഈ ആചാരം 3 വര്‍ഷം കൂടുമ്പോള്‍ നടന്നുപോരുന്നത്. തൊറാജന്‍ വിഭാഗത്തിനിടയില്‍ പ്രാചീനമായ ഈ ചടങ്ങ് മുറതെറ്റാതെ ഇന്നും […]