പ്രേത ബംഗ്ലാവിലേക്ക് ഒരു ഹര്‍ത്താല്‍ദിന യാത്ര

പ്രേത ബംഗ്ലാവിലേക്ക് ഒരു ഹര്‍ത്താല്‍ദിന യാത്ര

A journey to most haunted place in kerala: GB25 Bungalow, Bonakkad #മകേഷ് കെ ആര്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്‌ളാവ്. Haunted places in kerala എന്നു ഗൂഗിളില്‍ സെര്‍ച്ചു ചെയ്താല്‍ അതാ വരും പ്രേതങ്ങള്‍ ചറപറാ.  ലിസ്റ്റില്‍ ഒന്നാമതായി തന്നെ GB 25 bungalow bonacaud ഉണ്ട്. ബംഗ്‌ളാവിനെപറ്റി: കിട്ടിയ വിവരം പ്രകാരം ഭാരതത്തിനു സ്വാതന്ത്ര്യം […]