പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹുൻഡർമാൻ ഗ്രാമം.,നഷ്ടസ്വപ്നങ്ങളുടെ ഖബറിടം

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹുൻഡർമാൻ ഗ്രാമം.,നഷ്ടസ്വപ്നങ്ങളുടെ ഖബറിടം

#സോബിൻ ചന്ദ്രൻ ഇളം ചുവപ്പും വെള്ളയും കലർന്ന ആപ്രിക്കോട്ട് പൂവിട്ട താഴ്‌വരയിൽ മൊട്ടിട്ട പ്രണയം… ബാർലിയും ഗോതമ്പും തളിരിട്ട പാടങ്ങളിൽ…

ഇവിടെയാരും മരം മുറിക്കേണ്ട ; ഇവിടെയാരും വേട്ടയാടേണ്ട . പ്രകൃതി സംരക്ഷണത്തിന് ഒരു ഖോനോമ മാതൃക .

ഇവിടെയാരും മരം മുറിക്കേണ്ട ; ഇവിടെയാരും വേട്ടയാടേണ്ട . പ്രകൃതി സംരക്ഷണത്തിന് ഒരു ഖോനോമ മാതൃക .

ജൈവവൈവിധ്യങ്ങളുടെ കാര്യത്തില്‍ കലവറയാണ് ഇന്ത്യ. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ അതിവൈദഗ്ധ്യം ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കുറവായതിനാല്‍ തന്നെ പലതും കൈമോശം…

നൈനിറ്റാൾ,. തടാകങ്ങളുടെ പറുദീസാ

നൈനിറ്റാൾ,. തടാകങ്ങളുടെ പറുദീസാ

രാത്രി ഏറെ വൈകും വരെ ഞങ്ങൾ തടാകക്കരയിൽ സംസാരിച്ചിരുന്നു..ആകാശത്തു നിറയെ നക്ഷത്രങ്ങൾ .. തണുത്ത കാറ്റ്…ചില്ലുവിളക്കിലെ പ്രകാശം തടാകത്തിലെ ജലതരംഗങ്ങളെ…

ഗുഹാ ക്ഷേത്രങ്ങളുടെ അത്ഭുത ലോകം..

ഗുഹാ ക്ഷേത്രങ്ങളുടെ അത്ഭുത ലോകം..

ഈ ക്ഷേത്രങ്ങളുടെഎല്ലാം പ്രത്യേകത എന്തെന്നാല്‍ തൂണുകളും,വിഗ്രഹങ്ങളും,കൊത്തുപണികളും ഒന്നും കൂട്ടിചേര്‍ത്തതല്ല എന്നതാണ്. എല്ലാം ഒറ്റപാറവെട്ടി അതില്‍ മുറികളും അതില്‍തന്നെ അറകളും തൂണും…

ഹരിഹർ ഫോർട്ടിലേക്കൊരു ഏകാന്ത യാത്ര..

ഹരിഹർ ഫോർട്ടിലേക്കൊരു ഏകാന്ത യാത്ര..

എന്‍റെ  മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ.  ഞാൻ മരിച്ചുകിടക്കുന്നതുംമറ്റും മനസിലൂടെ നിമിഷനേരം കൊണ്ട് ഓടിമറഞ്ഞു. ജീവിതത്തിൽ ഇത്രയും പേടിച്ചുപോയ നിമിഷം…

ഇന്ത്യയിലെ ഈ പടിക്കിണറുകള്‍ കാണാതെ പോവരുത്!

ഇന്ത്യയിലെ ഈ  പടിക്കിണറുകള്‍ കാണാതെ പോവരുത്!

തീവ്രമായ ജല ദൗർലഭ്യം ഉള്ള സ്ഥലങ്ങളില്‍ ജല സംഭരണത്തിനായി നമ്മുടെ പൂര്‍വികര്‍ പ്രായോഗികമായ പല മാര്‍ഗങ്ങളും തേടിയിരുന്നു . അതിലൊന്നാണ്…

കൊണാർക്കിന്റെ കാണാപ്പുറങ്ങള്‍ തേടി ..

കൊണാർക്കിന്റെ കാണാപ്പുറങ്ങള്‍ തേടി ..

ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ക്ഷേത്ര നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം,…

ഗംഗോത്രി-ഗോമുഖ്-തപോവൻ യാത്ര

ഗംഗോത്രി-ഗോമുഖ്-തപോവൻ യാത്ര

ഒരു പർവ്വതത്തിന്റെ താഴേയ്ക്കുള്ള ചരിവിൽ ഭൂമിക്കുള്ളിലേയ്ക്ക് തുറക്കുന്ന ഭീമാകാരമായ ഒരു ഗുഹയുടെ മുഖം പോലെയാണ് ഗോമുഖ് നിലകൊള്ളുന്നത്.  #രഞ്ജിത്ത് എസ്…

ജൈസാൽമീർലെ മഞ്ഞനിറം

ജൈസാൽമീർലെ മഞ്ഞനിറം

ഓരോ നഗരങ്ങൾക്കും ഓരോ നിറങ്ങളാണ്,  ഓരോ സംസ്കാരങ്ങളാണ്ഓരോ പുതിയ അനുഭവങ്ങളാണ്.. ബിക്കാനീരിലെ മധുരവും നുണഞ്ഞു അടുത്ത ഡെസ്റ്റിനേഷൻ ആയ ജലസാൽമീർലേക്ക്…

അപ്രത്യക്ഷമാകുന്ന സ്തം‌ബേശ്വർ ക്ഷേത്രം!

അപ്രത്യക്ഷമാകുന്ന സ്തം‌ബേശ്വർ ക്ഷേത്രം!

ഗുജറാത്തിലേ ശിവക്ഷേത്രങ്ങളിൽ ഒന്നായ സ്തം‌ബേശ്വർ ക്ഷേത്രമാണ് വിശ്വാസികളേയും സഞ്ചാരിക‌ളേയും ഒരു പോലെ വിസ്മയിപ്പിക്കുന്നത്. ക്ഷേ‌ത്രം അപ്രത്യക്ഷമാകുന്ന അതിശയം നേരി‌‌ൽ കാണാൻ…

ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യെ​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ താ​ഴ്വാ​ര​ത്തി​ലേ​ക്ക്..

ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യെ​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ താ​ഴ്വാ​ര​ത്തി​ലേ​ക്ക്..

ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തോ​ട് ചേ​ര്‍ന്നു നി​ല്‍കു​ന്ന ഈ ​ക്ഷേ​ത്ര​മു​റ്റ​ത്ത് ശ്രീ​കൃ​ഷ്ണ ചൈ​ത​ന്യം വി​ള​ങ്ങു​ന്ന ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യി​ല്‍   അമ്പാടി പൈയ്യുകള്‍…

ഹംപി ഒരു മനോഹര ശില്‍പം

ഹംപി ഒരു മനോഹര ശില്‍പം

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ​യും മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചൊ​രു സ്ഥ​ല​മു​ണ്ട്. സ​ഞ്ചാ​ര​പ്രേ​മി​ക​ളു​ടെ സ്വ​പ്ന സ്ഥ​ല​മാ​ണി​ത്. പേ​രി​ൽ പോ​ലും സൗ​ന്ദ​ര്യം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഹം​പി.…