മാനംമുട്ടി മനം കുളിര്‍പ്പിച്ച് , കൊട്ടഞ്ചേരി മല

മാനംമുട്ടി മനം കുളിര്‍പ്പിച്ച് , കൊട്ടഞ്ചേരി മല

കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ. കേരളത്തിന്റെ കൂര്‍ഗ് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലാണിത് .സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് കൊട്ടഞ്ചേരി മല ഒഴിവാക്കാനാവില്ല . പ്രശസ്തമായ റാണിപുരം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം . കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടം നേടിയ അത്യപൂര്‍വ്വ സസ്യസമ്പത്തുകളാണ് കോട്ടഞ്ചേരി മലനിരകളുടെ പ്രധാന ആകര്‍ഷണം. ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നു എന്ന കാരണത്താല്‍ ശ്രദ്ധേയമായ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയുമൊക്കെ ഈ ഗ്രാമത്തിലാണ്. എടത്തോട്, അത്തിക്കടവ്, മരുതംകുളം, ചുള്ളി, ദര്‍ക്കാസ്, […]

ചരിത്രം പാറാവ്‌ നില്‍ക്കുന്ന ബേക്കല്‍ കോട്ട

ചരിത്രം പാറാവ്‌ നില്‍ക്കുന്ന ബേക്കല്‍ കോട്ട

#നീ​തു ച​ന്ദ്ര​ൻ യാ​ത്ര പോ​കാ​മെ​ന്നു​റ​പ്പി​ച്ച​പ്പോ​ഴേ​ക്കും നേ​ര​മേ​റെ ഇ​രു​ട്ടി​യി​രു​ന്നു…​റെയ്‌ൽവേ സ്റ്റേ​ഷ​നി​ലെ തി​ര​ക്കി​നി​ട​യി​ല്‍ നി​ലാ​വു പോ​ലെ മി​ന്നി​ത്തെ​ളി​ഞ്ഞി​രു​ന്ന നി​യോ​ണ്‍ വി​ള​ക്കു കാ​ലി​നു കീ​ഴെ പാ​തി​രാ​ത്രി​യി​ല്‍ കം​പാ​ര്‍ട്ട്മെ​ന്‍റു​ക​ള്‍ നി​റ​യെ ആ​ളു​ക​ളു​മാ​യി നേ​രം വൈ​കി മാ​ത്രം എ​ത്തു​ന്ന അ​വ​സാ​ന​ത്തെ തീ​വ​ണ്ടി​ക്കു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ്… കേ​ര​ള​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്തേ​ക്കാ​ണ് യാ​ത്ര… ക​ണ്ണൂ​രും ക​ട​ന്ന് കാ​സ​ര്‍ഗോ​ഡേ​ക്ക്. ഒ​ര​ല്‍പം മു​ന്‍പ് ഗൂ​ഗി​ളി​ല്‍ തെ​ളി​ഞ്ഞു​വ​ന്ന നീ​ല​ത്തി​ര​മാ​ല​ക​ള്‍ക്കു ന​ടു​വി​ല്‍ ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക​ളൊ​ഴി​കെ മ​റ്റൊ​ന്നും അ​പ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്നി​ല്ല… മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന യാ​ത്ര​യു​ടെ ക്ഷീ​ണ​വും അ​പ​രി​ചി​ത​മാ​യ വ​ഴി​ക​ളും അ​ത്ര​യും നേ​രം […]