‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍ തേടി’ ഒരു സഞ്ചാരി യാത്ര !

‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍ തേടി’ ഒരു സഞ്ചാരി യാത്ര !

ഫേസ്ബുക്ക്‌  കൂട്ടായ്മയായ സഞ്ചാരി യുടെ കൊല്ലം യൂണിറ്റ് മണ്ട്രോതുരുത്തിലേക്ക് നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പ് .. #അതുല്‍ രാജ്  ‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍തേടി’ എന്ന തലക്കെട്ട് തന്നെയാണ് കൊല്ലം സഞ്ചാരി കൂട്ടായിമയ്‌ക്കൊപ്പമുള്ള ഈ മണ്‍റോയാത്രയുടെ വിവരണത്തിന് യോജിക്കുക എന്ന് കരുതുന്നു. കാരണം കുറച്ച്കാലം മുന്‍പുവരെയും മണ്‍റോയ്ക്ക് പറയാനുണ്ടായിരുന്നത് കഷ്ടപ്പാടും,ദുരിതവും പേറി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യജന്മങ്ങളുടെ കഥകളായിരുന്നു;പത്രത്താളുകളില്‍ നിറഞ്ഞതും ഈ കഥകള്‍ മാത്രം. ഒന്ന് തോരാതെ മഴ പെയ്താല്‍ വെള്ളം കയറി നശിക്കുന്ന വീടും,കൃഷിയിടങ്ങളും. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ […]

തുരുത്തുകളുടെ നാട്

തുരുത്തുകളുടെ നാട്

അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്‍റെയും നടുക്ക് കൈത്തോടുകളും തുരുത്തുകളും കണ്ടല്‍കാടുകളും കൊണ്ട് കണ്ണിനു വിരുന്നൊരുക്കി പ്രകൃതി രമണീയമായ എട്ടോളം തുരുത്തുകളുള്ള  ഒരു കൊച്ചു ഗ്രാമം.  ഉമ്മണി തമ്പിക്ക് ശേഷം തിരുവിതാംകൂര്‍ ദിവാന്‍പട്ടം ഏറ്റുഎടുത്ത കെണല്‍ ജോണ്‍ മണ്‍ട്രോയുടെ പേരില്‍  നിന്നുമാണ് തുരുത്തിനു ഈ പേര് കിട്ടിയത് . ആധുനികതയുടെ പൊങ്ങച്ചങ്ങള്‍ ഇപ്പോഴും മണ്ട്രോതുരുത്തിനെ മലീമസമാക്കിയിട്ടില്ല. സ്വദേശികളെക്കാള്‍ എറെ വിദേശികളാണ് മണ്ട്രോയിലെ വിരുന്നുകാര്‍. കാഴ്ചക്കാര്‍ക്ക് കൈതോടുകളിലൂടെ കൊതുമ്പു വള്ളത്തിലും ചെറിയ ബോട്ടുകളിലുമായി തുരുത്തിന്റെ ഉള്‍ക്കാഴ്ചകലിലൂടി ഒരു സവാരിയൊക്കെ ഒരുക്കിയിട്ടുണ്ട്. പച്ചപ്പിന്റെ തുരുത്തുകളില്‍ […]

കാട്ടരുവികളും മുള്‍ക്കാടുകളും താണ്ടി റോസ് മലയില്‍..

കാട്ടരുവികളും മുള്‍ക്കാടുകളും താണ്ടി റോസ് മലയില്‍..

റോസാദളങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. താഴെ ജലാശയത്തില്‍ റോസാ പ്പൂവിന്‍റെ ഇതളുകള്‍  പോലെ  ഒറ്റപ്പെട്ട കുന്നുകള്‍.. കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് റോസ് മലയിലേക്കു പോകാം. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍നിന്നും ഇടതൂര്‍ന്ന വനത്തില്‍കൂടെ  പന്ത്രണ്ടു കിലോമീറ്റര്‍ ദൂരം. ഈ യാത്ര തന്നെയാണ് റോസ് മല യാത്രയുടെ ഹൈ ലൈറ്റ് .. കാട്ടരുവികളും  മുളങ്കാടുകളും ഒക്കെ താണ്ടിയുള്ള യാത്രയില്‍  അപൂര്‍വയിനം  ചിത്രശലഭങ്ങളേയും   പക്ഷികളെയുമൊക്കെ കാണാം. യാത്രയുടെ അവസാനം  എത്തിച്ചേരുന്നത് ഒരു ചെറിയ ഗ്രാമ കവലയിലേക്കാണ് .പച്ചക്കറി, […]

അഷ്ടമുടിയുടെ ഓളപരപ്പില്‍ തേവള്ളികൊട്ടാരം..

അഷ്ടമുടിയുടെ ഓളപരപ്പില്‍ തേവള്ളികൊട്ടാരം..

അഷ്ടമുടിക്കായലിന്റെ ഓളപരപ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളി കൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒന്നാണ് ഇതു. തിരുവിതാംകൂർ രാജക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്, 1811നും 1819നും ഇടയിലാണ്. ഗൗരി പാർവതി ബായ് തമ്പുരാട്ടിയുടെ ഭരണകാലത്താണ് ഇതു നിർമ്മിക്കപ്പെട്ടത്. തിരുവിതാംകൂർ രാജക്കന്മാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ഈ കൊട്ടാരത്തിൽ വച്ചായിരുന്നു. കൊട്ടാരത്തിനു ചുറ്റുമുള്ള […]