ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ..

ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ..

                                              ലക്ഷദ്വീപ് യാത്രികര്‍ അറിയേണ്ടതെല്ലാം … യൂസഫ്‌ മുഹമ്മദ്‌  ഇവിടെ ഞാന്‍ എഴുതാന്‍ പോകുന്നത് എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങള്‍ ആണു. ആദ്യം തന്നെ ലക്ഷദ്വീപില്‍ പോകാന്‍ പാസ് പോര്‍ട്ട് വേണ്ടാ എന്നത് […]

മീശപ്പുലിമല യാത്രികരുടെ ശ്രദ്ധയ്ക്ക്..

മീശപ്പുലിമല യാത്രികരുടെ ശ്രദ്ധയ്ക്ക്..

കൊളുക്കുമലവഴി  മീശപ്പുലിമല കയറുന്നവർ സൂക്ഷിക്കുക. മഞ്ഞു പെയ്യുന്നത് കാണാൻ പോയി ജയിലിലാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ശിക്ഷയോ ആയിരിക്കും മലയിറങ്ങുമ്പോഴേക്കും നിങ്ങളുടെ കൂടെയിറങ്ങുക. അധികമാർക്കും പരിചിതമല്ലാതിരുന്ന മീശപ്പുലിമലയെ മലയാളിയുടെ വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്ര ബിന്ദുവാക്കിയത് ചാർലി സിനിമയിലെ ദുൽഖറിന്‍റെ ഒരൊറ്റ ഡയലോഗായിരുന്നു. സഞ്ചാരികളുടെ കുത്തൊഴുക്ക് അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള മീശപ്പുലിമലയിൽ സൃഷ്‌ടിച്ച് ആഘാതങ്ങൾ ചെറുതൊന്നുമല്ല. ഇതിനെ തുടർന്നാണ് […]